PTI | PTI |
പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ജനപ്രിയതയും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 23 ശതമാനമുണ്ടായിരുന്ന ജനപിന്തുണ 64 ശതമാനമയാണ് വര്‍ദ്ധിച്ചത്. ബേനസിറിന്‍റെ പുത്രനായ ബിലാവലിനും മികച്ച ജനപിന്തുണയുണ്ട്. അറുപത്തി ഒന്ന് ശതമാനം പേര്‍ ബിലാവലിനെ പിന്തുണയ്ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |