FILE |
‘ഞാനൊരു കത്തോലിക്ക കുടുംബത്തില്‍ നിന്നാണ് വരുന്നത്. വസ്ത്രങ്ങളണിഞ്ഞു കൊണ്ട് സെക്സിയായി അഭിനയിക്കാം പക്ഷെ അവ ഇല്ലാതെ വയ്യ’ ജസീക്ക ആല്‍ബ പറയുന്നു. സിനിമയില്‍ കഥാപാത്രങ്ങള്‍ ലഭിക്കുന്നതിനായി വണ്ണം കുറച്ചു കൂട്ടാന്‍ ജസീക്ക തീരുമാനിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |