PTI |
എന്നാല്‍, ദലൈലാമ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു. ആരോപണങ്ങള്‍ ദലൈലാമ നിഷേധിച്ചു. ടിബറ്റിന്‍റെ ബുദ്ധ സംസ്കാരം സംരക്ഷിക്കാന്‍ പ്രദേശത്തിന് സ്വയംഭരണാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |