കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ യുവതി പിടികൂടി; പിന്നെ സംഭവിച്ചത് - വീഡിയോ
പാമ്പിന്റെ പിന്നാലെ പോയി അതിനെ ഓടിച്ചിട്ട് പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു
ലിമ|
സജിത്ത്|
Last Updated:
ശനി, 25 ജൂണ്‍ 2016 (14:46 IST)
പാമ്പിന്റെ പിന്നാലെ പോയി അതിനെ ഓടിച്ചിട്ട് പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ യാതൊരു പേടിയും കൂടാതെയാണ് യുവതി ഓടിച്ചിട്ട് പിടിക്കുന്നത്. പെറുവിലാണ് ഈ സംഭവം നടന്നത്.
ആറടിയിലധികം നീളമുള്ള പാമ്പ് യുവതിയുടെ കൈയില്‍ ചുറ്റിക്കയറുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. യുവതിയുടെ ചില സുഹൃത്തുക്കളാണ് വീഡിയോ പകര്‍ത്തിയത്. യുവതിയുടെ പാമ്പുപിടുത്തം കണ്ട് ചിലര്‍ പേടിച്ച് നിലവിളിക്കുന്നതു വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.