WD |
ഈ വെബ്‌സൈറ്റ് തട്ടിപ്പ് നടത്തുകയാണെന്ന സംശയത്തെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടാന്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു കോടതി ഉത്തരവിടുകയായിരുന്നുവെന്ന് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനും( ഐ ഒ സി) യുണൈറ്റഡ് സ്റ്റേട്സ് ഒളിമ്പിക് കമ്മിറ്റിയും( യു എസ് ഒ സി) പറയുന്നു. തട്ടിപ്പ് നടത്തിയ ബെയ്ജിംഗ് ടിക്കട്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് അടച്ച് പൂട്ടാന്‍ ജൂലൈ 23ന് ഐ ഒ സിയും യു എസ് ഒ സിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |