ഇന്ത്യൻ ടെലിവിഷൻ പരിപാടികൾക്കുണ്ടായിരുന്ന നിരോധനം പാകിസ്ഥാന്‍ നീക്കി

ഇന്ത്യൻ ടെലിവിഷൻ പരിപാടികൾക്കുണ്ടായിരുന്ന നിരോധനം പാകിസ്ഥാന്‍ നീക്കി

  india , pakistan , Television , Lahore court , indian channels , ഇന്ത്യൻ ടെലിവിഷൻ , പാകിസ്ഥാൻ , ലാഹോര്‍ , ഹൈക്കോടതി , ഇന്ത്യന്‍ ടെലിവിഷൻ പരിപാടി
ലാഹോർ| jibin| Last Modified ചൊവ്വ, 18 ജൂലൈ 2017 (20:35 IST)
പരിപാടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിലക്ക് നീക്കിയത്.

ആഗോളവൽകരണത്തിന്റെ ഈ കാലഘട്ടത്തിൽ ഇത്തരം നിരോധനങ്ങൾക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശ ടെലിവിഷൻ പരിപാടികൾ ഒഴിവാക്കേണ്ടതാണെന്നും
വ്യക്തമാക്കുകയായിരുന്നു.

പാകിസ്ഥാൻ ഇലക്‍ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റിയാണ് (പെമ്റ) ഇന്ത്യന്‍ ടെലിവിഷൻ പരിപാടികൾക്ക് വിലക്കേര്‍പ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :