ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം; ശക്തമായ എതിര്‍പ്പുമായി ചൈന വീണ്ടും രംഗത്ത്

ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ചൈന. ആണവ വിതരണ ഗ്രൂപ്പില്‍ ഏതൊക്കെ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് അഭിപ്രായ സമന്വയത്തില്‍ എത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ചൈന അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യ എ

ബീജിങ്, ഇന്ത്യ, ചൈന, എന്‍എസ്ജി Bieging, India, China, NSG
ബീജിങ്| rahul balan| Last Modified ഞായര്‍, 12 ജൂണ്‍ 2016 (16:06 IST)
ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ചൈന. ആണവ വിതരണ ഗ്രൂപ്പില്‍ ഏതൊക്കെ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് അഭിപ്രായ സമന്വയത്തില്‍ എത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. നിലവില്‍ എന്‍ എസ് ജി അംഗത്ത്വം ലഭിക്കാനായി നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നത് ചൈനയാണ്.

അതേസമയം, ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് അമേരിക്ക നല്‍‌കുന്നത്. അമേരിക്കയുടെ നീക്കത്തെ ചൈന ശക്തമായി എതിര്‍ക്കുകയാണ്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കിയാല്‍ പാകിസ്താനും നല്‍കണമെന്ന നിലപാടിലാണ് ചൈന. നിലവില്‍ 48 രാജ്യങ്ങളാണ് എന്‍ എസ് ജിയില്‍ ഉള്ളത്. ന്യൂസിലന്റ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ എസ് ജിയില്‍ അംഗത്വം വേണമെന്ന ഇന്ത്യയുടെ അപേക്ഷ വിയന്നയില്‍ ചേര്‍ന്ന ആണവ വിതരണ ഗ്രൂപ്പിന്റെ യോഗം തീരുമാനമെടുത്തില്ല. ദക്ഷിണ കൊറിയയില്‍ ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...