ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ മയക്കുമരുന്ന് ദുബായില്‍ നിന്ന് പിടികൂടി

ദുബായ്| WEBDUNIA|
PRO
ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ മയക്കുമരുന്ന് ദുബായില്‍ പിടികൂടി.

എത്യോപ്യന്‍ എയര്‍ലൈനില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. നൈജീരിയയില്‍ നിന്നുമുള്ള മയക്കുമരുന്ന് എത്യോപ്യ, ദുബായ് വഴി ഇന്ത്യയിലേക്ക് കടത്താനാണ് പ്രതി ശ്രമിച്ചിരുന്നത്. ബാഗില്‍ അറകളുണ്ടാക്കി അതില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നു.

എത്യോപ്യന്‍ എയര്‍ലൈനില്‍ വന്നിറങ്ങിയ യാത്രക്കാരനെ സംശായസ്പദമായ സാഹചര്യത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :