ഇന്ത്യക്കാരനെ മര്‍ദ്ദിക്കുന്നത് ജനക്കൂട്ടം നോക്കി നിന്നു!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇന്ത്യക്കാരനായ ഫുട്ബോള്‍ ആരാധകന് യുകെയില്‍ ക്രൂരമര്‍ദ്ദനം. ഏഴ് പേര്‍ അടങ്ങുന്ന സംഘമാണ് പ്രകാശ് പട്ടേല്‍ എന്ന ബാങ്ക് ഓഫിസറെ ആക്രമിച്ചത്. 200 ഓളം പേര്‍ കണ്ടുനില്‍ക്കേണ്ടായിരുന്നു സംഭവം. എന്നാല്‍ ആരും ഇത് തടയാന്‍ മുന്നോട്ടുവന്നില്ല എന്നാണ് വിവരം. വംശീയ വിരോധികളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ പ്രകാശ് ഒരു ഫുട്ബോള്‍ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ 21കാരിയായ മകളും ഒപ്പം ഉണ്ടായിരുന്നു. മകള്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രകാശിന്റെ കണ്ണിനും മുഖത്തും ഗുരുതരമായി പരുക്കേറ്റു.

അക്രമികള്‍ പ്രകാശിനെയും മകളെയും വംശീയമായി അധിക്ഷേപിച്ചു. ഇത് എതിര്‍ത്തതോടെയായിരുന്നു ആക്രമണം. 200ഓളം ആളുകള്‍ ഇതിന് ദൃക്‌സാക്ഷികള്‍ ആയെങ്കിലും അവര്‍ ആരും തന്നെ ഇവരുടെ സഹായത്തിന് എത്തിയില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 ...

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 കോടി ഭക്തജനങ്ങള്‍
മഹാകുംഭ മേളക്ക് ഇന്ന് തുടക്കം. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ  രാജ്യസഭ എം പി ആയേക്കും
കഴിഞ്ഞ ദിവസമാണ് ഇടതുപക്ഷവുമായി തെറ്റിപിരിഞ്ഞ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക ...

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !
കഴിഞ്ഞ ദിവസം അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ...

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍
എംഎല്‍എ സ്ഥാനം രാജിവച്ച് അന്‍വറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂല്‍ ...