ഇറ്റലിയിലെ അതിമനോഹരമായ ഒല്ലൊലോയി ദ്വീ[പിൽ വെറും ഒരു യൂറോയ്ക്ക് വീടുകൾ വാങ്ങാം !

Last Modified വ്യാഴം, 9 മെയ് 2019 (20:07 IST)
വെറും 80 രൂപക്ക് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ആവാഹിച്ച ഒരു ദ്വീപിൽ വീട് വാങ്ങുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ. എങ്കിൽ ഇറ്റലിയിലെ ഒല്ലൊലോയ് ദ്വീപിൽ ഇത് സാധ്യമാണ്. മാനോഹ്രമായ ഈ ദ്വീപിൽ പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ നിർമിക്കപ്പെട്ട വീടുകൾ ഇപ്പോൾ വിൽക്കുന്നത് വെറും ഒരു യൂറോയ്ക്കാണ്.

കല്ലുകൾകൊണ്ട് നിർമ്മിച്ചിട്ടുള്ള ഏറെ പഴക്കമുള്ള വീടുകളാണ് ഈ ദ്വ്വിപിലുള്ളത്. ഇതിനോടകം തന്നെ നിരവധി പേർ ഒരു യൂറോ നൽകി ദ്വീപിലെ വീടുകൾ സ്വന്തമാക്കി കഴിഞ്ഞു. ആളൊഴിഞ്ഞു പോയ ഈ ദ്വീപിനെ വീണ്ടും സജീവാമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ അരെയും അമ്പരപ്പിക്കുന്ന വിലയിൽ വീടുകൾ വിൽക്കുന്നത്.

ദ്വീപിലെ ജ്നസാംഖ്യ ഇപ്പോൾ വെറും 1300 പേർ മാത്രമാണ് ഇവിടെണ്ടായിരുന്ന മിക്ക ആളുകളും മികച്ച ജോലികളും ജീവിത സഹചര്യങ്ങളും തേടി നഗരങ്ങളിലേക്ക് കുടിയേറി പാർത്തു. ഇതോടെ ദ്വിപിന്റെ മിക്ക ഭാഗങ്ങളും പ്രേതനഗരം പോലെയായി. വെറും ഒരു യൂറോ നൽകി വീടു വാങ്ങാം എന്നാൽ ചില നിബന്ധനകൾ കൂടിയുണ്ട്.


പല വീടുകളും തകർന്ന അവംസ്ഥയിലനുള്ളത്. ഇത് പ്രാകൃതിക്ക് ഇണങ്ങൂന്ന രീതിയിൽ ഗ്രമത്തിലെ വീടുകളുടെ മതൃകയിൽ തന്നെ പുതുക്കി വങ്ങി മൂന്നു വർന്ത്തിനുള്ളിൽ പുതുക്കി പണിയണം. ഇതിന് 25,000 യൂറോയോളം ചിലവുവരും അതായത് 16 ലക്ഷത്തോളം രൂപ. ഇങ്ങനെയണെങ്കിലും വീടുകൾ വാങ്ങാൻ 100ഓളം പേർ ഇപ്പോഴും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദ്വീപ് സജീവമകുന്നാതോടെ ദ്വീപിനകത്ത് തന്നെ പുതിയ ജോലി സധ്യതകൾ ഉണ്ടാകും എന്നു തന്നെയാണ് ദ്വീപിലെ താമാസക്കാരുടെ പ്രതീക്ഷ. .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :