Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (09:37 IST)
യു എന്‍ ഹെലികോപ്റ്റര്‍ സുഡാനില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. സാധനങ്ങളുമായി പോകുകയായിരുന്ന കോപ്റ്റര്‍ തലസ്ഥാനമായ ബെന്റ്റിക്ക് സമീപമാണ് തകര്‍ന്നത്. ഹെലികോപ്റ്ററില്‍ മൂന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍
ഉണ്ടായിരുന്നതായാണ് സൂചന.
ആഭ്യന്തര യുദ്ധം രൂക്ഷമായ തെക്കന്‍ സുഡാനില്‍ പോരാട്ടത്തില്‍ ഈ വര്‍ഷം മാത്രം ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.