അനുബന്ധ വാര്‍ത്തകള്‍
- കോതമംഗലത്ത് കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച് യുവാവ് മുങ്ങി
- ആലുവയില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
- യുക്രെയ്ൻ-റഷ്യ പ്രതിസന്ധി 242 വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു
- പത്ത്, പ്ലസ്ടു പരീക്ഷ: ഹര്‍ജി തള്ളി സുപ്രീം കോടതി
- രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന് സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു
ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് റഷ്യന്‍ എംബസി
ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് റഷ്യന്‍ എംബസി. വിദേശകാര്യം നോക്കുന്ന റോമന്‍ ബാബുഷ്കിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അമേരിക്കയോട് ചേര്‍ന്ന് യൂറോപ്യന്‍ യൂണിയനും ആസ്ട്രേലിയയും റഷ്യക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ ഉപരോധങ്ങള്‍ വന്നേക്കാമെന്ന ആശങ്കയിലാണ് ഇന്ത്യ ഉക്രൈന് വിഷയത്തില്‍ പക്ഷം ചേരാതെ നില്‍ക്കുന്നത്.
ഉക്രൈന് വിഷയം ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ലെന്നും ബന്ധം ഇതേ രീതിയില്‍ തുര്ന്നുപോകുമെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. എസ്400 മിസൈല്‍ സിസ്റ്റം ഇന്ത്യ റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്.