അനുബന്ധ വാര്‍ത്തകള്‍
- സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ഇനി അഞ്ചുകിലോയുടെ ഗ്യാസ് സിലിണ്ടറുകളും ലഭിക്കും!
- ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടി: കണ്ടെത്തിയ സ്ഥലം അനിയോജ്യമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്
- നാലാം ക്ലാസുകാരിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകനെ അറസ്റ്റുചെയ്തു
- ചൈനയില്‍ ബോട്ടുമുങ്ങി 10പേര് മരണപ്പെട്ടു
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,256; മരണം 295
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡനം; തിരുവനന്തപുരത്ത് നിന്ന് യുവാക്കളെ അറസ്റ്റുചെയ്തു
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡനം നടത്തിയ പ്രതികളെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റുചെയ്തു. പൗഡിക്കോണം കേരളാദിത്യപുരം ബഥേല്‍ ഹൗസില്‍ വിഎസ് അമല്‍(25), നാലാഞ്ചിറ വയമ്പകോണം ജെഎസ് അതുല്‍(24) എന്നിവരാണ് അറസ്റ്റിലായത്. മെഴുവേലി സ്വദേശിനിയുമായി ട്രെയിന്‍ യാത്രക്കിടെ അമല്‍ സൗഹൃദം സ്ഥാപിക്കുകയും അതുലുമായിചേര്‍ന്ന് ബാംഗ്ലൂരില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇലവുംതിട്ട പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ജില്ലാപൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി സജീവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.