UAE Weather: യുഎഇയില്‍ ശക്തമായ മഴ തുടരും, ഇടിമിന്നലിനും സാധ്യത; ജാഗ്രത പാലിക്കുക

UAE Weather
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (19:57 IST)
UAE Weather

UAE Weather: യുഎഇയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച (ഫെബ്രുവരി 13) വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. അബുദാബിയില്‍ മഞ്ഞുവീഴ്ചയും ശക്തമാണ്. ചില മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :