അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 154 പേര്‍ക്ക് കോവിഡ്
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3651 കേസുകള്‍; മാസ്ക് ധരിക്കാത്തത് 15011 പേര്
- അശ്വതിയുടെ വേര്‍പാട് തീരാദുഃഖം: കൊവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യുകെ അശ്വതിക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
- ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമോ?
- രാജ്യത്തെ ആര്‍ടിപിസിആര്‍ പരിശോധന ടെസ്റ്റിനുള്ള എറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലേത്; കുറയ്ക്കണമെന്നു കെപിസിസി
'സ്റ്റേ സ്ട്രോങ് ഇന്ത്യ': ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ പതാക തെളിയിച്ച് യുഎഇ
ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ പതാക തെളിയിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ അറിയിച്ച് യുഎഇ. പതാകയ്ക്കൊപ്പം സ്റ്റേ സ്ട്രോങ് ഇന്ത്യ എന്ന സന്ദേശവും പ്രദര്‍ശിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഏഷ്യന്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് യുഎഇ പിന്തുണ അറിയിച്ചത്. കോവിഡ് രണ്ടാം തരംഗം നേരിടുന്ന ഇന്ത്യക്ക് കോവിഡിനെതിരെ പോരാടാനുള്ള എല്ലാവിധ ആശംസകളും നേരുന്നുവെന്നും യുഎഇയിലെ ഇന്ത്യന്‍ എംബസ്സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.