1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Prince Charles to throne

Prince Charles: ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജാവ്

73-ാം വയസ്സിലാണ് ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവാകുന്നത്

Prince Charles to throne ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജാവ്
Prince Charles: എലിസബത്ത് രാജ്ഞി മരിച്ച സാഹചര്യത്തില്‍ അവരുടെ മൂത്ത മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജാവാകും. 73-ാം വയസ്സിലാണ് ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവാകുന്നത്. ഏറ്റവും പ്രായം കൂടിയ കിരീട അവകാശി എന്ന നേട്ടം ചാള്‍സ് രാജകുമാരന് ഇതോടെ സ്വന്തമാകും. 25-ാം വയസ്സിലാണ് ചാള്‍സിന്റെ അമ്മയായ എലിസബത്ത് രാജ്ഞിയായത്. 70 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ദേശീയഗാനം വരെ മാറും !