അനുബന്ധ വാര്‍ത്തകള്‍
- Covid in UAE: വീണ്ടും ആശ്വാസം ! യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ല്‍ താഴെ
- UAE Dirham vs Indian Rupee: നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ സമയം; ഒരു യുഎഇ ദിര്‍ഘത്തിന്റെ വില എത്രയെന്നോ?
- Covid in UAE: യുഎഇയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, പുതിയ കണക്കുകള്‍ ഇങ്ങനെ
- Covid in UAE: യുഎഇയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു
- കേബിൾ ടിവിയെ മറികടന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ, തിയേറ്ററുകൾക്ക് മാത്രമല്ല സാറ്റലൈറ്റ് ചാനലുകൾക്കും ഭീഷണി
ഇസ്ലാം വിരുദ്ധ ഉള്ളടക്കം: നെറ്റ്ഫ്ളിക്സിന് മുന്നറിയിപ്പുമായി യുഎഇ
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം നെറ്റ്ഫ്ളിക്സ് ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യുഎഇ രംഗത്ത്. ജിസിസി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ വെച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമിതി നെറ്റ്ഫ്ളിക്സിനോട് ആവശ്യപ്പെട്ടു.
ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരായ ഉള്ളടക്കങ്ങളാണ് നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണം ചെയ്യുന്നത്.ഗൾഫിലെ മീഡിയ നിമയങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നെറ്റ്ഫ്ലിക്സ് വഴി ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും യുഎഇ പറയുന്നു.