ന്യൂയോര്‍ക്ക് പ്രൈമറിയിലും വിജയം ഊട്ടിയുറപ്പിച്ച് ഡൊണാള്‍ഡ് ജെ ട്രംപും ഹിലരി ക്ലിന്റണും

ന്യൂയോര്‍ക്ക് പ്രൈമറി തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ച് ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ജെ ട്രംപും

ന്യൂയോര്‍ക്ക്, അമേരിക്കന്‍ പ്രസിഡന്റ്, ഡൊണാള്‍ഡ് ജെ ട്രംപ്, ഹിലരി ക്ലിന്റണ്‍ newyork, american president, donald j trumph, hilari clinton
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (08:34 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറി തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ച് ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ജെ ട്രംപും. 60 ശതമാനം വോട്ടുകള്‍ നേടിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപ് വിജയിച്ചത്.

എന്നാല്‍ 58.9 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയുടെ വിജയം. ബേണി സാന്‍ഡേഴ്‌സിനെയായിരുന്നു ഹിലരി തോല്‍പ്പിച്ചത്. ജോണ്‍ കാസിച്, ടെഡ് ക്രൂസ് എന്നിവരെ പിന്നിലാക്കിയാണ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :