അനുബന്ധ വാര്‍ത്തകള്‍
- ശസ്ത്രക്രിയക്ക് വന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു
- എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിൻഗാമിയെന്ന അവകാശവാദവുമായി മൊറൊക്കൻ പത്രം രംഗത്ത്
- ഈ പോണ് സുന്ദരി ട്രംപിന് തലവേദനയാകുന്നു; 1.30 ലക്ഷം ഡോളറിന്റെ ഇടപാട് കോടതിയിലേക്ക്
- ഭീകര സംഘടനകളെ പാകിസ്ഥാൻ നിരോധിക്കാനൊരുങ്ങുന്നു
- കായിക ലോകത്തെ ഞെട്ടിച്ച് വന്‍ ദുരന്തം: ബസും ലോറിയും കൂട്ടിയിടിച്ച് 14 ഹോക്കി താരങ്ങള്‍ മരിച്ചു
അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലധികം പേർ മരണപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയർന്നേക്കും
ആൾജീരിയ: സൈനിക വിമാനം തകർന്നു വീണ് അൾജീരിയയിൽ വൻ ദുരന്തം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സനികരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പടെ വിമാനത്തിൽ ഇരുന്നൂറിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഇതിൽ നൂറിലധികം പേർ മരണപ്പെട്ടതാതായാണ് വിവരം.
തലസ്ഥാന നഗരമായ അല്‍ജിയേഴ്‌സിലെ ബൂഫാരിക് എയര്‍ബേസിന് സമീപത്ത് വച്ച് ഇലുസുന്‍ ഐഎല്‍ 76 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. അൾജീരിയൻ സ്റ്റേറ്റ് റേഡിയ്യോയാണ് സംഭവം രിപ്പോർട്ട് ചെയ്തത്. അൾജീരിയയിൽ നാല് വർങ്ങൾക്ക് മുൻപ് നടന്ന സമാനമായ അപകടത്തിൽ 77 മരണപ്പെട്ടിരുന്നു.