അനുബന്ധ വാര്‍ത്തകള്‍
- അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ന്യൂസിലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് കടല്‍ തീരത്തു നിന്ന്
- കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; 14കാരനടക്കം 6 പേർ അറസ്റ്റില്‍ - പീഡനം നടന്നത് ബീച്ചില്‍ വെച്ച്
- 14കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്ത് 16കാരനായ സീനിയർ വിദ്യാർത്ഥി
- യുവതിയുടെ ലൈംഗികാതിക്രമ പരാതി; പി കെ ശശിയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തു, നടപടിക്ക് പിന്നിൽ വി എസിന്റെ കത്ത്
- യുവതിയുടെ ലൈംഗികാതിക്രമ പരാതി; പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷൻ, പി കെ ശശിക്കെതിരെ ഇന്ന് നടപടിയെടുത്തേക്കും
പാമ്പുകളെ വച്ച് യുവതിയെ പീഡിപ്പിച്ചു, ഒടുവില്‍ പീഡനവീരനെ പാമ്പ് കൊത്തിക്കൊന്നു!
പാമ്പുകളെ വച്ച് യുവതിയെ പീഡിപ്പിച്ചു, ഒടുവില്‍ പീഡനവീരനെ പാമ്പ് കൊത്തിക്കൊന്നു!
നിങ്ങൾ കർമ്മയിൽ വിശ്വസിക്കുന്നുണ്ടോ? എന്നാൽ ഈ കഥ അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്. ചൈനയിലെ ഹോട്ടൽ മുറിയിൽ കുളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. റൂമിൽ അയാൾക്കൊപ്പം ഒരു യുവതി കൂടെ ഉണ്ടായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുത്തുന്നതിനായി അയാൾ പാമ്പിനെ ഉപയോഗിച്ചതായി യുവതി പറയുന്നു.
യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷം ബാത്ത് ടബ്ബിൽ അയാൾ പാമ്പിനൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. ഒന്നിൽ കൂടുതൽ പാമ്പ് ഉണ്ടായിരുന്നതായും യുവതി പറയുന്നു.
അയാൾ യുവതിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തുകയും ശാരീരികമായി പീഡിപ്പിക്കുകയുമാണെന്ന് ചൈനീസ് മീഡിയ പറയുന്നു. സംഭവം നടന്നതിന് ശേഷവും അയാളുടെ കൈയിലുണ്ടായിരുന്ന മൂന്ന് പാമ്പുകളെ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു'- യുവതി പറഞ്ഞു.
രാത്രിയിൽ പാമ്പ് കടിയേറ്റെങ്കിലും അയാൾ ആശുപത്രിയിലേക്ക് പോകാൻ കൂട്ടാക്കിയില്ല. ശേഷം ഉറങ്ങാൻ കിടക്കുകയും ചെയ്‌തു. രാവിലെ എഴുന്നേൽക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞത്.