ഇനി മൂന്നു സെക്കന്‍ഡുകൊണ്ട് 100 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാം..!

ലണ്ടണ്‍| vishnu| Last Updated: വെള്ളി, 27 ഫെബ്രുവരി 2015 (13:48 IST)
100 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ എത്ര സമയമെടുക്കും? കുറഞ്ഞപക്ഷം ഒരുമണിക്കൂര്‍ എങ്കിലും വേണ്ടിവരും എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇനി അതൊക്കെ പഴങ്കഥയാകാന്‍ പോവുകയാണ്. ഇനി കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ 100 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും! ഞെട്ടിയോ? എന്നാല്‍ ഇതുകൂടി കേട്ടിട്ട് ഞെട്ടല്‍ പൂര്‍ത്തിയാക്കാം. നിലവിലെ ഏറ്റവും വേഗമേറിയ ഇന്റെര്‍ നെറ്റ് സങ്കേതം നാലാം തലമുറയാണ് അഥവാ 4ജി എന്ന് ഓമനപ്പേരില്‍ വിളിക്കും.

ഇതിന്റെ പരമാവധി ഡൗണ്‍ലോഡ്‌ സെക്കന്റില്‍ 15 മെഗാബൈറ്റ്‌സാണ്‌. എന്നാല്‍ ഇനി വരാന്‍ പോകുന്ന അഞ്ചാം തലമുറ( 5ജി)യില്‍ ഇത് പരമാവധി സെക്കന്റില്‍ 10 നും 50 നും ഇടയില്‍ ജിഗാബൈറ്റായി ഉയരും. 4ജിയെ അപേക്ഷിച്ച്‌ 65,000 മടങ്ങ്‌ വേഗത കൂടുതലാണ്‌ ഇത്. സറേ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സുപ്രധാന വിപ്ലവത്തിന് ചുവട് പിടിച്ചത്. അടുത്തിടെ നടന്ന പരിശോധനയില്‍ സെക്കന്റില്‍ ഒരു ടെറാബൈറ്റ്‌ എന്ന റെക്കോഡ്‌ വേഗമാണ് ഇവര്‍ കൈവരിച്ചത്.

ഇതിന്‌ മുമ്പ്‌ 5 ജി പരീക്ഷണം നടത്തിയിട്ടുള്ളത്‌ സാംസങാണ്‌. എന്നാല്‍ സെക്കന്റില്‍ 7.5 ജിഗാബൈറ്റുകള്‍ വരെയാണ്‌ ഇവര്‍ക്ക്‌ വികസിപ്പിക്കാന്‍ കഴിഞ്ഞത്‌. സറേ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വേഗതയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത്‌ വളരെ താഴെയാണ്‌ താനും. എന്നാല്‍ അഞ്ചാം തലമുറയുടെ വേഗത് ലോകത്ത് എത്തിച്ചേരാന്‍ 2020 വരെ കസത്തിരിക്കണം. കുതിച്ചു ചാട്ടമാകുന്ന്‌ പത്തിലധികം സാങ്കേതികത സറേയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ്‌ വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം നേര്‍ന്ന് ഒരു മിനിറ്റ് മൗനം ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന ...

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി
ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ ബ്രെയ്ക്കിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിച്ച ...

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് ...

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ...