1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Google News Russia

റഷ്യ-യുക്രൈന്‍ യുദ്ധം: ഗൂഗിള്‍ ന്യൂസിനെ ബ്ലോക്ക് ചെയ്ത് റഷ്യ

Google News
ഗൂഗിള്‍ ന്യൂസിനെ ബ്ലോക്ക് ചെയ്ത് റഷ്യ. റഷ്യ യുക്രൈനില്‍ മിലിറ്ററി ഓപ്പറേഷന്‍ നടത്തിയതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നെന്ന് ആരോപിച്ചാണ് ബ്ലോക്ക് ചെയ്തത്. റഷ്യയില്‍ തങ്ങളുടെ സൈറ്റ് കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിപറഞ്ഞതായും എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ഭാഗത്ത് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. 
അടുത്ത ലേഖനം
കേരളത്തിൽ തിങ്കളാഴ്‌ച വരെ മഴയ്ക്ക് സാധ്യത