അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കച്ചവടത്തിന് യൂട്യൂബിലൂടെ ആളെ പിടിക്കുന്ന യുവാവ് അറസ്റ്റില്‍
- താലിബാൻ ഭീകരസംഘടന: വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്ക്
- ഇന്ന് ചിങ്ങം ഒന്ന്: കര്‍ഷക ദിനം, അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇവയൊക്കെ
- പാലാ ബൈപ്പാസിന് കെഎം മാണിയുടെ പേര് നല്കാന് സര്‍ക്കാര്‍ തീരുമാനം
- ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ചു
താലിബാന് അനുകൂല പോസ്റ്റുകളെ ഫേസ്ബുക്ക് വിലക്കി
താലിബാന് അനുകൂല പോസ്റ്റുകളെ ഫേസ്ബുക്ക് വിലക്കി. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്കിന്റെ നടപടി. കൂടാതെ താലിബാനുമായി ബന്ധമുള്ള വാട്സാപ്പ് അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും അറിയിപ്പുണ്ട്. താലിബാന് ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് നീക്കം. കാലങ്ങളായി താലിബന്‍ തങ്ങളുടെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.
താലിബാനെ പുകഴ്ത്തുകയും സ്തുതിക്കുന്നവരുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും അറിയിപ്പുണ്ട്. ഇതിനായി അഫ്ഗാന് ഭാഷ അറിയാവുന്ന വിദഗ്ധരെ ഫേസ്ബുക്ക് നിയോഗിക്കും.