അനുബന്ധ വാര്‍ത്തകള്‍
- ട്വിറ്റർ വാങ്ങി, അടുത്തത് കൊക്കകോള!
- ആശ്വസിക്കണോ, ആശങ്കപ്പെടണമോ? എന്തായിരിക്കും മസ്കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി
- ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം; കരാര്‍ ഉറപ്പിച്ചത് 44ബില്യണ്‍ ഡോളറിന്
- ഓഹരിയുടമകളിൽ നിന്ന് സമ്മർദ്ദം. ഇലോൺ മസ്കിന്റെ 4300 കോടി ഓഫർ ട്വിറ്റർ സ്വീകരിച്ചേക്കും
- ഇലോൺ മസ്കുമായി ചേർന്ന് എന്നെ വഞ്ചിച്ചു, അംബർ ഹേഡിനെതിരെ ആരോപണവുമായി ജോണി ഡെപ്
ഇലോണ്‍ മസ്ക് നാലുബില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള ടെസ്ലയുടെ ഷെയര്‍ വില്‍ക്കുന്നു
ഇലോണ്‍ മസ്ക് നാലുബില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള ടെസ്ലയുടെ ഷെയര്‍ വില്‍ക്കുന്നു. ഇലോണ്‍ മസ്ക് സിഇഒ ആയ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയാണ് ടെസ്ല. ഇതിനുശേഷം വില്‍പ്പന ഇല്ലെന്ന് ഇലോണ്‍ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്ക് ഈമാസം ട്വിറ്ററിനെ 44ബില്യണ്‍ ഡോളറിന് വിലക്കെടുത്തിരുന്നു. മസ്കിന്റെ നിലവിലെ സമ്പത്ത് 252 ബില്യണ്‍ ഡോളറാണ്.
അടുത്ത ലേഖനം