1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Earthquake News

ഇന്തോനേഷ്യയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Earthquake Turkey News
ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇന്തോനേഷ്യയിലെ സുലാവെസിയിലാണ് ഭൂചലനം ഉണ്ടായത്. ദി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സെസിമോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 24ന് ഇന്തോനേഷ്യയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ടായിരുന്നു. അതേസമയം തുര്‍ക്കി-സിറിയയിലുണ്ടായ ഭൂചലനത്തില്‍ മരണം 50000 കടന്നിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി