1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American people against trump

ബൈഡന്റെ വിജയം: ട്രംപിന്റെ വാഹനത്തിന് നടുവിരല്‍ ഉയര്‍ത്തി അമേരിക്കക്കാരുടെ ആഘോഷം

Trump
അമേരിക്കന്‍ പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയത്തിനു പിന്നാലെ അമേരിക്കയില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഈ ആഘോഷം പലരും ട്രംപിനെതിരായിട്ടുള്ള പ്രതിഷേധമായിട്ടാണ് ഉപയോഗിക്കുന്നത്. ട്രംപിന്റെ വാഹനത്തിന് നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്നലെ ട്രംപിനെയാത്രയാക്കിയത്.
 
ട്രംപ് ഗോള്‍ഫ് ക്ലബില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക് പോകുന്ന വഴിക്ക് നൂറുകണക്കിന് ആളുകള്‍ അണിനിരക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. അതേസമയം ബൈഡന്റെ വിജയം ഇതുവരെ അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല.
അടുത്ത ലേഖനം
അമേരിക്ക ഭരിയ്ക്കാൻ ഒരു തമിഴ്നാട്ടുകാരിയ്ക്കാകും; കമല ഹാരിസിന് തമിഴിൽ കത്തെഴുതി എംകെ സ്റ്റാലിൻ