സ്കൂളിലെ ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന് അധ്യാപികമാര്‍ പിടിയില്‍

കാലിഫോര്‍ണിയ| Last Modified തിങ്കള്‍, 19 ജനുവരി 2015 (14:27 IST)
സ്കൂളിലെ ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികമാരെ പൊലീസ് പിടികൂടി. മെലഡി ലിപേര്‍ട് (38), മിഷേല്‍ ഗിറേലി (30) എന്നിവരെയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ രണ്ട് കേസുകളാണുള്ളത്.

അമേരിക്കയിലെ സാന്‍ ക്ലെമന്റിലെ സൌത്ത് ഹില്‍സ് ഹൈ സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ നവംബറില്‍ ബീച്ചില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മദ്യപിച്ചതിന് ശേഷം സ്കൂളിലെ ഒരു ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്നുമാണ് മെലഡി ലിപേര്‍ട്ടിനെതിരെയുള്ള കേസ്.

മിഷേല്‍ ഗിറേലിയുടെ ഒപ്പം ആണ്‍കുട്ടികളുടെ കൂടെ ബീച്ചില്‍ സമയം ചിലവഴിക്കുകയും രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലെര്‍പ്പെട്ടെന്നുമാണ് ഇവര്‍ക്കെതിരെയുള്ള മറ്റൊരു കേസ്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :