PRO | PRO |
അതിനു പുറമേ ബീജിംഗ് മാധ്യമപ്രവര്‍ത്തകരെയും രഷ്ട്രതന്ത്രജ്ഞന്മാരെയും അനുവദിച്ചിരിക്കുന്നതും പരാമര്‍ശ വിധേയമായി. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് നാല് മാസം മാത്രം ബാക്കി നില്‍ക്കേ ഒളിമ്പിക്സ് ബഹിഷ്ക്കരിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ചൈനയുടെ അടുത്ത നടപടി എന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പല അംഗങ്ങളും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |