PTI | PTI |
സ്വന്ത്യം മൊബൈല്‍ ഫോണ്‍ ഇവര്‍ രഹസ്യ കാമുകനായ ജിയോവന്നിക്ക് നല്‍കി . ഇയാള്‍ ഈ ഫോണില്‍ നിന്ന് കാര്‍ലയുടെ ഭര്‍ത്താവിനോട് സംസാരിച്ചതാണ് കുഴപ്പമായത്.പെരുമാറ്റ ദൂഷ്യത്തിന് ജിയോവനിയെ പ്രാദേശിക കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.കാര്‍ലയെയും കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍,ഈ വിധി രഹസ്യബന്ധമുള്ള പുരുഷന്മാര്‍ക്കും ബാധകമാണോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |