വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (11:12 IST)
അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലെ ഒരു വൃദ്ധസദനത്തില്‍ ഒരു അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. എട്ട് അന്തേവാസികളും ഒരു നഴ്സുമാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
90 ലധികം അല്‍ഷിമേഴ്സ് രോഗികള്‍ താമസിക്കുന്ന കാര്ത്താജിലെ കടന്നു കയറിയ ഒരാള്‍ വെടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.