PRO | PRO |
മുഷാറഫിനോട് മൂന്ന് പാര്‍ട്ടികളുടെയും ശക്തിയില്‍ ജനങ്ങളുടെ തീരുമാനം അംഗീകരിച്ച് താഴെയിറങ്ങാന്‍ ഷെരീഫ് ആഹ്വാനം ചെയ്തിരിക്കുകയാണ്. മുഷാറഫിന്റെ ഓഫീസില്‍ വച്ച് പ്രതിജ്ഞ ചെയ്യേണ്ടി വരുന്നതിനാല്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ ഇല്ലെന്ന നിലപാടിലാണ് ഷെരീഫിന്റെ പാര്‍ട്ടി നേതാക്കളും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |