നിങ്ങളുടെ ഓര്‍മ്മകള്‍ ഫേസ്ബുക്കിന്റെ 'കോള്‍ഡ് സ്റ്റോറേജി'ലേക്ക്!

ലണ്ടന്‍| WEBDUNIA|
PRO
PRO
പഴയ ഡാറ്റകള്‍ ശേഖരിച്ച് വയ്ക്കാന്‍ ഫേസ്ബുക്ക് ‘കോള്‍ഡ് സ്റ്റോറേജ്’ തുടങ്ങുന്നു. യൂസര്‍മാരുടെ പഴയ ഫോട്ടോകള്‍, മെസേജുകള്‍, പ്രാധാന്യം കുറഞ്ഞ മറ്റ് പോസ്റ്റുകള്‍ എന്നിവ സൂക്ഷിക്കാനാണ് ഈ സ്റ്റോറേജ് ഒരുങ്ങുന്നത്.

16,000 സ്ക്വയര്‍ ഫീറ്റ് ഡാറ്റാ സെന്റര്‍ ഓറിഗണില്‍ ആണ് ഫേസ്ബുക്ക് ഒരുക്കുന്നത്. നിലവില്‍ പ്രിനെവിലില്‍ രണ്ട് ഡാറ്റാ സെന്ററുകള്‍ ഫേസ്ബുക്കിനുണ്ട്.

250 ദശലക്ഷം ഡിവിഡികളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അത്രയും ഡാറ്റകള്‍ സൂക്ഷിക്കാന്‍ സൌകര്യമുള്ളതാണ് ഡാറ്റാ സെന്ററുകള്‍ ഓരോന്നും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :