PTI |
പ്രസിഡന്റിന്റെ ജനപ്രിയ പദ്ധതികളാണ് ഇത്രയും തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു. ഭക്ഷണച്ചെലവ് കുറഞ്ഞതും സൌജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യ പരിഷ്കരണം നടപ്പിലാക്കിയതും ആണ് ലാറ്റിനമേരിക്കയിലെ ഈ ഇടതുപക്ഷ നേതാവിന്റെ ജന്പ്രീതി വര്‍ധിപ്പിച്ചത്. എന്നാല്‍ തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിന് കാരണമാകുമെന്ന് വിമര്‍ശനമുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |