ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭിണിയായ 15കാരി മരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ട്. ചതാം വനിതാ ഗ്രാമര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ലിയ ലാ റോഷെയാണ് മരിച്ചത്. റോഷയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.