PRO |
വാര്‍ത്ത കണ്ട ഉടനെ തന്നെ കംഗാരുക്കളുടെ ദേശീയവികാരം തിളച്ചുമറിഞ്ഞു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഓസ്ട്രേലിയയിലെ ഖനന മേഖല ചൈനീസ് കമ്പനികള്‍ കയ്യേറുന്ന വാര്‍ത്ത അവിടുത്തെ പ്രധാന ചര്‍ച്ചാ വിഷയമാണിപ്പോള്‍. ചൈനക്കാര്‍ ക്രിക്കറ്റിലും ഖനനം തുടങ്ങിയെന്ന് ഉറപ്പിച്ച് രോഷാകുലരായ കംഗാരുക്കള്‍ വാര്‍ത്തയുടെ കമന്റ് ബോക്സിലൂടെ ഉടന്‍ പ്രതികരിച്ചു തുടങ്ങി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |