WD | WD |
സെനിറ്റിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ സ്കോര്‍ ചെയ്ത താരം കരുതുന്നത് ഈ മത്സരത്തിലും ഗോള്‍ നേടാമെന്ന് തന്നെയാണ്. എന്നാല്‍ ഒട്ടേറെ മിടുക്കന്മാരായ യുവതാരങ്ങള്‍ നിരയിലുള്ള സെര്‍ബിയന്‍ ക്ലബ്ബിനെ കീഴടക്കുക അത്ര എളുപ്പമാണെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |