PTI | PTI |
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലത്ത് ചില്‍ക്ക തടാകം ദേശാടന പക്ഷികളുടെ സ്വര്‍ഗമാണ്. കയലിന്‍റെ തെക്കു ഭാഗത്തുള്ള ബേഡ്സ് ദ്വീപിലാണ് ശൈത്യ കാലത്ത് ദേശാടന പക്ഷികള്‍ കൂട്ടത്തോടെയെത്താറ്. പക്ഷി നിരീക്ഷകരുടെ പ്രിയ്യപ്പെട്ട പഠന കേന്ദ്രമാണിത്. ഇറാന്‍, റഷ്യ, മംഗോളിയ പോലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളില്‍ നിന്നുമായി പക്ഷികള്‍ ഇവിടെയെത്തുന്നു. കുത്തനെയുള്ള നിരവധി പാറക്കെട്ടുകള്‍ ഈ ദ്വീപില്‍ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |