WD |
പിതാവ് രാധാകൃഷ്ണന് നായര്‍ക്കും മാതാവിനും ഹര്‍ഷനെ നൊമ്പരത്തിന്റെ നനവിലൂടെയേ ഓര്‍ക്കാനാവൂ എങ്കിലും അവര്‍ അഭിമാനിക്കുന്നു, മാതൃദേശത്തിനു വേണ്ടി ജീവന് നല്കിയ ഒരു ധീര യോദ്ധാവിന് ജന്മം നല്‍കിയതില്‍. സൈനികനാവണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ സൈനിക സ്കൂളില്‍ ചേര്‍ന്ന ഹര്‍ഷനെ, വീട്ടുകാരറിയാതെ എഞ്ചിനിയറിംഗ് പഠനത്തിനിടെ എന്‍ഡിഎ പരിക്ഷ എഴുതി സൈന്യത്തിലെത്തിയ ഹര്‍ഷനെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നും കണ്ണീരിന്റെ അകമ്പടിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |