ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ കാഴ്ചപ്പാടും ആവിഷ്ക്കാര ശൈലിയും നല്കിയ പ്രതിഭകളാണ് കേതന് മേത്തയും ശ്യാം ബനഗലും, ബുദ്ധദേവ്ദാസ് ഗുപ്തയും.