രാജ്യാന്തര മേളയില്‍ സൗജന്യസീറ്റ് റിസര്‍വേഷന്‍ ബാല്‍ക്കണിയ്ക്ക് മാത്രമായിരിക്കുമെന്നും മറ്റ് സീറ്റുകള്‍ മുന്‍ഗണനാക്രമത്തിലായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുകയെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കെ.ആര്.മോഹനന് അറിയിച്ചു.