കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളക്ക് എത്തിയ ചലച്ചിത്രപ്രതിനിധികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം.