ആഫ്രിക്കന്‍ സിനിമയിലെ ഒറ്റയാനെന്നറിയപ്പെടുന്ന ഇദ്രിസ ഉഡ്രാഗോ, ഇറാനിയന്‍ സിനിമയിലെ ശക്തമായ സ്ത്രീസാന്നധ്യമായി മാറിയ സമീറ മക്ബല്‍ബഫ്, ലാറ്റിനമേരിക്കന്‍ ചലച്ചിത്ര പ്രതിഭ ലൂസിയ മുറാത്ത്, ഇന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിധ്യം ജബ്ബാര്‍ പട്ടേല്‍ എന്നിവരാണ് ഇത്തവണ കേരളത്തിന്റെ മേളയില്‍ ജൂറി അംഗങ്ങള്‍