പതിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം ‘ഒരു പെണ്ണും രണ്ടാണും’ പ്രദര്‍ശിപ്പിക്കുന്നില്ല. ആദ്യമായാണ് അടൂരിന്റെ ചിത്രം മേളയില്‍ നിന്നും തിരസ്കരിക്കപ്പെടുന്നത്.