PRO | PRO |
കൊറിയന്‍ ജനതയുടെ നഷ്ടപ്പെടലുകളും വീണ്ടെടുക്കലും പ്രതിപാദിക്കുന്ന തായേക്കിന്റെ ചിത്രങ്ങളില്‍ കൊറിയയുടെ രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹ്യ വിഷങ്ങളുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറക്കുന്നുണ്ട്. കോളനിവത്ക്കരണത്തിന്റെ ഫലമായി വിദേശ സ്വാധീനം വീണു പോയ കൊറിയന്‍ സിനിമയെ ദേശീയതയിലേക്ക് കൈപിടിച്ചു നടത്താന്‍ തായേക്ക് നടത്തിയ സംഭാവനകളാണ് ലോക സിനിമയും കൊറിയന്‍ സിനിമയും മാനിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |