KBJ | WD |
മലയാള ചലചിത്ര രംഗത്തിന് ഏറെ സംഭാവനകള്‍ നല്കിയ പത്ത് മുതിര്‍ന്ന ചലചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന് എം പി, തിരുവനന്തപുരം മേയര്‍ സി ജയന് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ചലചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷണന്, നസറുദ്ദിന്‍ ഷാ തുടങ്ങിയവര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |