PRO |
എന്നാല്‍, പ്രണയമേകുന്ന സംഘര്‍ഷം ഇരുവരെയും തളര്‍ത്തുന്നു. മാംസനിബിദ്ധമല്ല ഇവിടെ പ്രണയം. പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ തായ്വാന് പ്രണയ സിനിമയായ ‘മീ മൈ സെല്‍ഫി‘ല്‍ തികച്ചും വ്യത്യസ്തമായ ചിത്രം. ‘മീ മൈ സെല്‍ഫി‘ല്‍ സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് യാഥാര്‍ത്ഥ്യം നായകന് തിരിച്ചറിയുമ്പോള്‍ പ്രണയത്തിലൂടെയുള്ള ആത്മീയത വിളിച്ചറിയിച്ചാണ് ‘ബിക്കോസ് ഓഫ് ലവ്’ അവസാനിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |