PRO | PRO |
താലിബാന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് കീഴില്‍ ആ പ്രദേശത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മവേദനയുടെ തുറന്നു കാട്ടല് കൂടിയാണ്. വലിയവരെ കണ്ട് കുട്ടികള്‍ യുദ്ധം കളിക്കുന്നതും വരുതിയില്‍ വരാത്ത പെണ്ണിനെ ശിക്ഷിക്കാനും അമേരിക്കയെ വെറുക്കാനും ദൈവനാമത്തില്‍ സ്വയം വിധികള്‍ നടപ്പാക്കാനും ആണ്‍കുട്ടികള്‍ പഠിച്ചത് ആവിടുത്തെ മുതിര്‍ന്നവരില്‍ നിന്നാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |