PRO |
തിരിച്ചു പോകാനാവാതെ തെറ്റുകളുടെ ലോകത്ത് തുടരേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ മിതത്വവും കൃത്യതയും പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ചതിയുടെയും വഞ്ചനയുടെയും ഇടയില്‍ പോലും മനസിലാക്കലുകളുടെയും പ്രണയത്തിന്റെയും ചില അനുഭവങ്ങളും ചിത്രം നല്‍കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |