പൂരിക്ക് നല്ല കരുകരുപ്പ് ലഭിക്കാന്‍ പൂരിക്ക് കുഴയ്ക്കുന്ന മാവില്‍ ഓരോ ചെറിയ സ്പൂണ്‍ വീതം റവയും അരിപ്പൊടിയും ചേര്‍ത്താല്‍ പൂരിക്ക് നല്ല കരുകരുപ്പുണ്ടാകും.