ന്യൂ ഇയര്‍ രാത്രി കാളരാത്രിയായിരുന്നുവെന്ന് പൂനം പാണ്ഡെ, കുടിയന്മാര്‍ പൂനത്തെ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട്...പൂനം വിശദീകരിക്കുന്നു
ബാംഗ്ളൂര്‍|
WEBDUNIA|
‘പരിപാടി തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആണുങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു. നൂറോളം സെക്യൂരിറ്റിക്കാരെ എനിക്കായി നിയോഗിച്ചിരുന്നു. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല‘.
കുടിയന്മ്ര്‍ സ്റ്റേജിലേക്ക് ഇരച്ചു കയറി- അടുത്ത പേജ്